ഇടവകിലെ സി.എൽ.സി. ദിനം സെപ്തംബർ 4ന് ആചരിച്ചു. അതിരൂപത സി.എൽ.സി. ഡയറക്ടർ ഫാ.ജോൺസൺ ചാലിശ്ശേരി പതാക ഉയർത്തി. മധുരപലഹാര വിതരണവും നടന്നു. സി.എൽ.സി.യിലേ പുതിയ അംങ്ങൾക്ക് ഡയറക്ടർ പ്രതിജ്ഞ വാചകം ചൊല്ലികൊടുക്കുകയും ബാഡ്ജ് വിതരണവും ചെയ്തു.
വളരെ വിപുലമായരീതിയിൽ സി.എൽ.സി.യുടെ നേത്യത്വത്തിൽ ഓണഘോഷം നടത്തി. ഉത്രാടദിനത്തില്‍ വികാരി ഫാ.ആന്റണി ആലൂക്കയുടെ നേത്യത്വത്തിൽ പുല്ലഴി സെന്റ്.ജോസഫ് അഗതിമന്ദിരത്തിൽ ഓണസദ്യയും കലാപരിപാടികളും സംഘടിപ്പിച്ചു.
ഓണത്തിന് സി.എൽ.സി.യുടെ നേത്യത്വത്തിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും. വിജയികളായ കുട്ടികൾക്ക് വികാരി സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാകുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽക്കി.
Click to read news
Click to see Images